ഒരൊറ്റ ലോകം, ഒരൊറ്റ സ്വപ്നം.
ഇന്നു ചൈനയിലെ ബിജിങ്ങില്‍ ഒള്യ്മ്പിക്സിനു കൊടി ഉയരുകയാണ്.ഈ ഒളിമ്പിക്സ് ചരിത്രത്തില് തന്നെ വിസ്മയമായി മാറിയേക്കാം. ഇന്നു (08-08-08) 08 മണി 08 മിനിട്ട് 08 സെക്കന്റില്‍ ഇതു വരെ അതികൃതര്‍ വെളിപെടുത്താത്ത എന്നാല്‍ ലോകം ഇതു വരെ കാണാത്ത ഉത്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകും. കായികലോകത്തിന്റെ അഭിമാനമായ കിളിക്കൂട് എന്നറിയപ്പെടുന്ന National സ്റ്റേഡിയത്തില്‍ ആണ് വിസ്മയ കാഴ്ചകള്‍ അരങ്ങേറുക .കാണികളുടെ നയനങ്ങള്‍ക്ക് കുളിര്‍മയേകുന്ന വെടിക്കെട്ടും ഉണ്ടാവും. ചൈന ഒള്യ്മ്പിക്സിനായി ഒരുക്കിയ സജീകരണങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു.അന്തരീക്ഷമലിനീകരണം ഒഴിവാക്കാന്‍ അവിടെയുള്ള കുറച്ചു ഫാക്ടറികള്‍ അവര്‍ അടച്ചിട്ടു.ഈ നീക്കം വായുമലിനീകരണം ഉണ്ട് എന്നുപറഞ്ഞ് ചൈനയ്ക്കു ഒള്യ്മ്പിക്സിനു വെടിയാവാന്‍ അര്‍ഹടയില്ലെന്നു പറഞ്ഞ അമേരിക്കയ്ക്ക് ചുട്ട മറുപടിയായിരുന്നു.ഇപ്പോള്‍ ജോര്‍ജ് ബുഷ് ഉത്ഘാടന ചടങ്ഘിനു സക്ഷിയാവുന്നുന്ടെനാണ് പുതിയ വാര്ത്ത.ഒളിമ്പിക് ഗ്രാമത്തിൽ വരുന്ന എല്ലാ കായികസ്നേഹികളേയും ചിരിച്ചുകൊണ്ട് സ്വാഗതം
ചെയ്യുന്ന വളണ്ടീയർ മറ്റൊരു സവിശേഷതയാൺഹ്.നഗരത്തിൽ മഴ പെയ്യാതിരിക്കാൻ ഒരു കൂട്ടം ശാസ്ത്രൻഞ്ജരെ നിയമിച്ചിട്ടുണ്ടത്രെ.എന്തൊക്കെ ആയാലും ഈ ഒളിമ്പിക്സ് വിസ്മയത്തിനു വേദിയാകുന്ന ചൈന ഒരു ഏഷ്യൻ രാജ്യമായതിൽ ഏഷ്യക്കാരായ നമുക്കും അഭിമാനിക്കാം.ഒരു മനുഷ്യമൃഗം ഭാര്യയേയും 5 മക്കളെയും കൊന്നതിന്റെ പേരിൽ കളങ്കപ്പെട്ട മലയാള നാടിന്റെയും ആണവക്കരാറിന്റെ പേരിൽ സർക്കാർ നിലമില്ലാകയത്തിലായപ്പോൾ നിലനിൽപ്പിനായി കോഴ നൽകിയ യു പി എ സർക്കാരിന്റെ പേരിൽ അന്തസ്സു നഷ്ടപ്പെട്ട ഭാരതീയ മണ്ണിന്റെയും പേരിൽ നമുക്ക് അഭിമാനിക്കാൻ വകയൊന്നുമില്ലാതതിനാൽ.........
Comments
and the post introduction is given as
"ഇന്നു ചൈനയിലെ ബിജിങ്ങില്‍ ഒള്യ്മ്പിക്സിനു കൊടി ഉയരുകയാണ്.ഈ ഒളിമ്പിക്സ് ചരിത്രത്തില് തന്നെ വിസ്മയമായി മാറിയേക്കാം. ഇന്നു (08-08-08) 08 മണി 08 മിനിട്ട് 08 സെക്കന്റില്‍ ഇതു വരെ അതികൃതര്‍ വെളിപെടുത്താത്ത എന്നാല്‍ ലോകം ഇതു വരെ കാണാത്ത ഉത്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകും. "